ബുഖാരി ദഅ്‌വ കോളേജ് ഖത്മുൽ ബുഖാരി സംഗമം സമാപിച്ചു

കൊണ്ടോട്ടി: ബുഖാരി ദഅ്‌വ കോളേജ് ഖത്മുൽ ബുഖാരി സംഗമം സമാപിച്ചു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകി. മത പ്രബോധന രംഗത്ത് കർമ നിരതരാകണമെന്നും പുതിയകാലത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ ആളുകളിലേക്ക് മതത്തിന്റെ സന്ദേശങ്ങൾ [...]