മലപ്പുറം-ബാം​ഗ്ലൂർ പാതയിൽ മൂന്ന് മണിക്കൂറോളം യാത്രാ സമയം കുറയ്ക്കുന്ന എക്സ്പ്രസ് വേ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഏകദേശം 200 രൂപയ്ക്കടുത്ത് ടോൾ നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.