വ്യാജരേഖകളോടെ ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ ഹസനാബാദ് റോയ് ജൂരിലെ മുന്നാഖാന്‍ എന്ന മേല്‍വിലാസത്തിലാണ് ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചത്.