കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ച്ച മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു.