പി വി അൻവറിനും, കെ ടി ജലീലിനും ഏഷ്യാനെറ്റ് ന്യൂസിനോട് വിരോധം വരാനുള്ള കാരണങ്ങൾ

ഇരുവർക്കും എതിരായ വിവാദ വാർത്തകൾ നൽകിയതാണ് ഏഷ്യാനെറ്റിനെതിരെ ആരോപണമുയർന്നപ്പോൾ ഇരുവരും കടുത്ത് വിമർശനവുമായി രം​ഗത്ത് വരാൻ കാരണം.