ഐ എസ് എല്ലില്‍ മലപ്പുറത്തിന്റെ ഗോള്‍ കിലുക്കം, ആഷിഖ് കുരുണിയന് കന്നി ഗോള്‍
ഐ എസ് എല്‍ ഫുട്‌ബോളില്‍ മലപ്പുറത്തിന്റെ വലകിലുക്കം. പൂനെ എഫ് സിയുടെ മലപ്പുറത്തുകാരന്‍ താരം ആഷിഖ് കരുണിയനാണ് ഇന്ന് ഗോള്‍ നേടിയത്.