

നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളിലെ മുന്‍ അധ്യാപിക ആശ ചെറിയാന്‍ അന്തരിച്ചു
നിലമ്പൂര്‍: പീവീസ് പബ്ലിക് സ്‌കൂള്‍ മുന്‍ അദ്ധ്യാപികയും റിയാദിലെ അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ ആശ ചെറിയാന്‍ (48) നിര്യാതയായി. എറണാകുളം ലേക്ഷോര്‍ ആശപത്രിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12മണിക്കായിരുന്നു അന്ത്യം. [...]