ഇതാ മലപ്പുറത്തെ അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ഒന്നിച്ചാഘോഷിക്കുന്നു അര്‍ജന്റീനയുടെ തോല്‍വി

അര്‍ജന്റീനയുടെ തോല്‍വി ആഘോഷിച്ച് മലപ്പുറത്തെ അര്‍ജന്റീന ആരാധകര്‍. കോടിഫ് കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിനോടാണ് അര്‍ജന്റീന തോറ്റത്.