ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്കായി എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ചു കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് തുക [...]