എ പി വിഭാഗം വോട്ടുകള്‍ പി പി ബഷീറിന്; മലപ്പുറം ലൈഫ് വാര്‍ത്ത ശരിവെച്ച് പ്രമുഖ മാധ്യമങ്ങളും
വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് അനുകൂലമായ നിലപാടെടുക്കാന്‍ എ പി കാന്തപുരം വിഭാഗത്തില്‍ ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയ്ക്ക് സംഘടന മുതിരില്ല. വേങ്ങരയില്‍ കാന്തപുരം വിഭാഗം ഇടതു മുന്നണിക്ക് വോട്ട് നല്‍കുമെന്ന് രണ്ടു [...]