പടയൊരുക്കം സ്വീകരണത്തിന് എ പി അനില്‍ കുമാര്‍ ഉണ്ടാകുമോ?
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ പി അനില്‍കുമാര്‍ എം എല്‍ എയെ പടയൊരുക്കത്തിന് ഉള്‍പ്പെടുത്തുമോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നു. ജനജാഗ്രതാ യാത്രയില്‍ നിന്ന് പി വി അന്‍വര്‍ എം എല്‍ എയെ ഒഴിവാക്കിയ പോലെ [...]