52 വർഷത്തെ എസ് എഫ് ഐ ഭരണത്തിന് അവസാനം; അങ്ങാടിപ്പുറം പോളിയിൽ യു ഡി എസ് എഫിന് വിജയം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പോളിടെക്‌നിക്ക് എസ്എഫ്‌ഐ ചെങ്കോട്ട തകര്‍ത്ത് 52 വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു. ഏഴു സീറ്റില്‍ ഏഴും ഇരുന്നൂറിലധികം വോട്ടുകള്‍ ലീഡ് ചെയ്ത് പിടിച്ചെടുത്താണ് യുഡിഎസ് എഫ് ചരിത്രം തിരുത്തി എഴുതിയത്.  [...]