നാടിന്റെ അഭിമാന താരങ്ങള്‍ക്ക് അരിമ്പ്രയില്‍ സ്വീകരണം

ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരം അനസ് എടത്തൊടിക, ഇന്ത്യന്‍ ജൂനിയര്‍ താരങ്ങളായ ഷഹബാസ് അഹമ്മദ് അഹമ്മദ്, കെ ജുനൈന്‍ എന്നിവര്‍ക്ക് അരിമ്പ്രയില്‍ സ്വീകരണമൊരുക്കുന്നു. ഡിസംബര്‍ 24ന് വൈകീട്ട് 6.30ന് അരിമ്പ്ര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി [...]


ഇന്‍ഷാ അള്ളാ; ദൈവ നാമത്തില്‍ തന്റെ മനസ് തുറന്ന് അനസ് എടത്തൊടിക

കൊണ്ടോട്ടി: തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് അനസ് എടത്തൊടിക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇക്കൊല്ലത്തെ ഐ എസ് എല്‍ [...]


മുണ്ടപ്പലത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി അനസ്

കൊണ്ടോട്ടി: ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അനസിനെ ജന്മനാട് ആദരിച്ചു. മുത്തുക്കുടകളും വാദ്യഘോഷങ്ങളും കൊഴുപ്പേകിയ സ്വീകരണ ഘോഷയാത്ര കുറുപ്പത്ത് നിന്നു തുടങ്ങി നഗരപ്രദക്ഷിണം നടത്തി മുണ്ടപ്പലത്ത് സമാപിച്ചു. കൊണ്ടോട്ടിയിലെ [...]


അനസ് എടത്തൊടികയെ ജന്മനാട് ആദരിക്കുന്നു

കൊണ്ടോട്ടി: ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികയെ ജന്മനാട് ആദരിക്കുന്നു. മുണ്ടപ്പലം യുനൈറ്റഡ് ക്ലബ്ബും പൗരാവലിയും ചേര്‍ന്ന് ജുലൈ 29നാണ് ആദരം നല്‍കുന്നത്. വൈകീട്ട നാലിന് കൊണ്ടോട്ടിയിലെ മുഴുവന്‍ ക്ലബ്ബുകളെയും [...]


മലപ്പുറത്തിന്റെ അനസ് എടത്തൊടിക ഇനി ഇന്ത്യന്‍ ഫുട്‌ബോളിലെ കോടിപതി

ഐ എസ് എല്‍ താരലേലത്തിനുള്ള ലിസ്റ്റില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ അടിസ്ഥാന വിലയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടിക. ലിസ്റ്റിലുള്ള ഏറ്റവും വലിയേറിയ താരമാണ് അനസ്. ഇദ്ദേഹത്തെ കൂടാതെ എം പി സക്കീറും, ഹക്കുവും മലപ്പുറത്തു നിന്ന് [...]