തീരദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്ത് സര്‍വകക്ഷി യോഗം

തിരൂര്‍, താനൂര്‍ മേഖലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവായതോടെയാണ് സി.പി.എം. ഐ.യു.എം.എല്‍ പാര്‍ട്ടികളുടെ ജില്ലാ നേത്യത്വം മുന്‍കൈ എടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ സ്വമേധയാ മുന്നോട്ട് വന്നത്.


നിപ: കൂട്ടം കൂടിയുള്ള റംസാന്‍ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍

റമദാന്‍ ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി നിപ ഭീഷണി. കൂട്ടമായ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം.


നൂറ് കണക്കിന് പരാതികാര്‍ക്ക് ആശ്വാസവുമായി ജില്ലാ കലക്ടര്‍ അമിത് മീണ

ജില്ലാ കലക്ടര്‍ അമിത് മീണ നിലമ്പൂരില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയത് നൂറ് കണക്കിന് പരാതികള്‍. കലക്ടര്‍ ഓരോ പരാതിയും നേരിട്ട് കേട്ട് ഉദ്യാഗസ്ഥര്‍ക്ക് തുടര്‍ നടപടികള്‍ക്ക് കൈമാറി.


മലപ്പുറം മതമൈത്രിയുടെ മറ്റൊരു കഥ, ഇത്തവണ താരങ്ങള്‍ കലക്ടറും, പാസ്‌പോര്‍ട്ട് ഓഫിസറും

വൃദ്ധയായൊരു തീര്‍ഥാടകയുടെ ഹജ് യാത്ര മുടങ്ങുമെന്ന ഘട്ടത്തില്‍ ദൈവദൂതരെ പോലെ രക്ഷാ ദൗത്യവുമായി മലപ്പുറം കലക്ടര്‍ അമിത് മീണയും, പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാറും. മൂന്ന് മാസം മുമ്പ് മതേതരത്വം വിളിച്ചോതുന്ന സംഭവം മലപ്പുറം ലൈഫ് പുറത്തു വിടുന്നു.


ഉപതിരഞ്ഞെടുപ്പ് വിജയകരമാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷട്രീയകക്ഷി പ്രതിനിധികളുടെ [...]


കുട്ടി കര്‍ഷകര്‍ക്ക് പ്രോല്‍സാനവുമായി ജില്ലാ കലക്ടര്‍

മലപ്പുറം: വാളക്കുളം കെ എച്ച് എം സ്‌കൂളിലെ കുട്ടി കര്‍ഷകര്‍ക്ക് പ്രോല്‍സാഹനവുമായി ജില്ലാ കലക്ടര്‍ അമിത് മീണ. ഒഴിവു ദിവസങ്ങളില്‍ പാടത്ത് കൃഷിയിറക്കിയാണ് വിദ്യാര്‍ഥികള്‍ നൂറുമേനി കൊയ്തത്. സ്‌കൂളിലെ ഹരിത സേന കതിര്‍ മണി എന്ന പേരിലാണ് അരി [...]