അമര്‍നാഥ് അക്രമണത്തെ അപലപിച്ച് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീങ്കരാക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മനസും, ശരീരവും ഈശ്വരനില്‍ അര്‍പ്പിച്ച് തീര്‍ഥാടനത്തിന് പുറപ്പെടുന്ന നിരായുധരായ സാധുക്കള്‍ക്ക് [...]