അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു മലപ്പുറത്തെ ഫുട്ബോൾ താരം മരണപ്പെട്ടു

കാര്യമായി പരുക്കേറ്റ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കഴിവതും ശ്രമിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.