അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷം: മന്ത്രി കെ ടി ജലീല്‍
ജേഷ്ഠ സഹോദര തുല്യനായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. ടൂറിസം-ഐടി മേഖലകളില്‍ നല്ല ഇടപെടല്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അദ്ദഹം ശ്രമിക്കുമെന്ന് നമ്മുക്കാശിക്കാമെന്ന് ഫേസ്ബുക്ക് [...]