അൽമാസ് ആശുപത്രിക്കെതിരെ ആസൂത്രിത ദുഷ്പ്രചരണം; നിയമ നടപടിക്കൊരുങ്ങി മാനേജ്‌മന്റ്

കോട്ടക്കൽ: അൽമാസ് ആശുപത്രിക്കെതിരെ ആസൂത്രിത ദുഷ്പ്രചരണം നടത്തുന്നതായി മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ 29 ന് ആറ് മാസം പ്രായമായ ഒരു ആൺകുട്ടിയെ ചർദ്ദി, മലത്തിലൂടെ രക്തം പോകലുമായി അഡ്മിറ്റ് ചെയ്തിരുന്നു. ശിശുരോഗ വിദഗ്ദരെ കാണിച്ച [...]