മദ്യപിച്ച് വാഹനമോടിച്ചാൽ മലപ്പുറത്ത് ഇനി പോലീസിന്റെ പിടിയിൽ വീഴുമെന്നുറപ്പ്

മലപ്പുറം: ജില്ലയിൽ ഇനി ലഹരി ഉപയോ​ഗിച്ച് വാഹനമോടിച്ചാൽ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനാകില്ല. മലപ്പുറം പോലീസിന് ലഭിച്ച പുതിയ സംവിധാനമായ ആല്‍കോ സ്‌കാന്‍ വാന്‍ ഉപയോ​ഗിച്ച് ലഹരിയേതെന്ന് വരെ കൃത്യമായി കണ്ടെത്താം. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം [...]