ആലപ്പുഴ ജില്ലാ കലക്ടറായി പൊന്നാനിക്കാരി ടി വി അനുപമ

ആലപ്പുഴ ജില്ലാ കലക്ടറായി പൊന്നാനിക്കാരി ടി വി അനുപമയെ സര്‍ക്കാര്‍ നിയമിച്ചു. ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാണ് അനുപമ കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പൊന്നാനി മാറഞ്ചേരി സ്വദേശിയാണ്.