മലപ്പുറത്ത് കെ എസ് യുവിന് പുതിയ സാരഥി, അഡ്വ ഇ കെ അൻഷിദ് ജില്ലാ പ്രസിഡന്റ്

മലപ്പുറം: കെ.എസ്‌.യു ജില്ല പ്രസിഡന്റായി നിലവിൽ ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ.ഇ.കെ അൻഷിദിനെ എൻ.എസ്.യു.ഐ അഖിലേന്ത്യാ കമ്മിറ്റി നോമിനേറ്റ് ചെയ്തു. മലപ്പുറം എം.സി.ടി ലോ കോളേജിലെ എൽ.എൽ.ബി ബിരുദം കഴിഞ്ഞു നിലവിൽ മഞ്ചേരി ബാറിൽ പ്രാക്ടീസ് ചെയ്യുകയാണ്. [...]