താനൂർ ബോട്ടപകടം; ആദില കളിക്കളത്തിൽ നിന്നും നേരത്തെ മടങ്ങിയത് മരണത്തിലേക്ക്

വള്ളിക്കുന്ന്: വോളിബാള്‍ താരമായ ആദില ഷെറി കളിക്കളത്തില്‍നിന്ന് നേരത്തേ മടങ്ങിയത് മരണത്തിലേക്ക്. ഞായറാഴ്ച വൈകീട്ട് 5.45ഓടെ ഉമ്മ വിളിച്ചതിനെ തുടര്‍ന്നാണ് ബോട്ട് യാത്രക്കായി നേരത്തേ മടങ്ങിയത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ വോളിഗ്രാമം [...]