ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തേണ്ടതില്ല – കെടി ജലീല്‍
തിരൂര്‍: ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രി കെടി ജലീല്‍. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ തീരദേശത്ത് നടപ്പാക്കുന്ന ‘ഉന്നതി’ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ [...]