ഇത് മലപ്പുറത്തിന്റെ സ്വന്തം ‘കേരള സ്റ്റോറി’; സി ബി എസ് ഇ പരീക്ഷയിൽ അറബികിൽ മുഴുവൻ മാർക്കും നേടി ഹിന്ദു പെൺകുട്ടി
മഞ്ചേരി: സി ബി എസ് ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ അറബിക് വിഷയത്തിൽ മുഴുവൻ മാർക്കും നേടി ഐശ്വരി അജയ് സിംഹൻ. മഞ്ചേരി എയ്സ് പബ്ലിക്ക് സ്കൂളിലെ വിദ്യാർഥിനിയാണ് ഐശ്വര്യ. അറബികിന് പുറമേ സയൻസിലും ഐശ്വര്യക്ക് മുഴുവൻ മാർക്കുമുണ്ട്. 98% മാർക്ക് നേടി [...]