ഭരണഘടന ഉയർത്തിപ്പിടിച്ച് സംസ്ക്കാരത്തിനെതിരായ ഭീഷണികളെ നേരിടണമെന്ന് എം പി അബ്ദുസമദ് സമദാനി

മലപ്പുറം: ഇന്ത്യയുടെ വൈവിധ്യ സൗന്ദര്യത്തെ തകര്‍ത്തെറിയാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ ഉയര്‍ത്തി സംസ്‌കാരത്തിനെതിരായ ഭീഷണികളെ ചെറുക്കാന്‍ നമുക്കാകണമെന്ന് മുസ്്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി [...]