രാജ്യദ്രോഹ കുറ്റത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രിയായി പിണറായി മാറി; വി വി പ്രകാശ്
മലപ്പുറം: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി രാജ്യ ദ്രോഹത്തിനു കൂട്ട് നിന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി കഴിഞ്ഞിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന [...]