വാരിയംകുന്നൻ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി വിവാദത്തിൽ നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയംകുന്നത്തിനെ ബഹുമാനിച്ച് കൊണ്ടാണ് കേരളം എല്ലാകാലവും പോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. [...]