പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് മഹിളാ മോർച്ച

മലപ്പുറം: സ്വർണ്ണക്കടത്തു കേസിൽ മുസ്ലീം ലീഗ് നേതാക്കൾക്കുള്ള പങ്കാണ് മലപ്പുറം ജില്ലയിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം മയപ്പെടുത്താൻ യു ഡി എഫ് തയ്യാറായതെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് [...]