ഞായാറാഴ്ചത്തെ ലോക്ക് ഡൗണ്‍ പൊതുജനങ്ങള്‍ പൂര്‍ണമായി പാലിക്കണം: ജില്ലാ കലക്ടർ
പാല്‍വിതരണവും സംഭരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.