വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മനേകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് കേസ്

ഐ.പി.സി 153 ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കിയതിനാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്.