മലപ്പുറം-ബാംഗ്ലൂര്‍, കോഴിക്കോട്-പാലക്കാട് പാതകള്‍ നാലു വരിയാകുന്നു

ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്‍ വികസന പദ്ധതി മലപ്പുറത്തേക്കും. ഭാരത് മാല പദ്ധതി പ്രകാരം ബാംഗ്ലൂര്‍-മലപ്പുറം പാത നാലുവരിയായി വികസിപ്പിക്കും. കോഴിക്കോട്-പാലക്കാട് പാതയും നാലു വരിയാകുന്നു. ചരക്ക് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് [...]