താനൂരിൽ റൂർബൻ മിഷൻ പദ്ധതിക്ക് തുടക്കം; ആദ്യ ഘട്ടം ജലലഭ്യത ഉറപ്പാക്കാനും സമ്പൂർണ വൈദ്യുതീകരണത്തിനും

താനാളൂരിൽ കുടിവെള്ള പദ്ധതിയ്ക്കും, നിറമരുതൂരിൽ വൈദ്യുതി വിതരണ സൗകര്യങ്ങൾക്കും ആദ്യ ഗഡു ഉപയോഗിക്കാനാണ് തീരുമാനം