ആലപ്പുഴയില്‍ മലപ്പുറം മോഡല്‍ സേവനം നടപ്പാക്കി ടി വി അനുപമ
മലപ്പുറം: കേരളത്തിന് മലപ്പുറം കാണിച്ചു കൊടുത്ത ജനകീയ സേവന മോഡല്‍ ആലപ്പുഴ ജില്ലയിലും അവതരിപ്പിച്ച് പൊന്നാനിക്കാരിയായ ജില്ലാ കലക്ടര്‍ ടി വി അനുപമ. സേവന സ്പര്‍ശം എന്ന പേരിലാണ് ജനകീയ പ്രശ്നങ്ങളും, ദുരന്തമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമേകുന്ന പദ്ധതി [...]