ജാഫർ മാലിക്കിന്റെ പടിയിറക്കത്തിന് പിന്നിൽ പി വി അൻവറുമായുള്ള ഉടക്കോ?

മലപ്പുറം: ചുമതലയേറ്റെടുത്ത് ഒരു വർഷം തികയും മുമ്പേ ജില്ലാ കലക്ടർ ജാഫർ മാലിക്കിനെ തെറിപ്പിച്ചത് പി വി അൻവർ എം എൽ എയുടെ അപ്രീതിയോ. കവളപ്പാറ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറും എം എൽ എയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. ഇതേ [...]


ഞായാറാഴ്ചത്തെ ലോക്ക് ഡൗണ്‍ പൊതുജനങ്ങള്‍ പൂര്‍ണമായി പാലിക്കണം: ജില്ലാ കലക്ടർ

പാല്‍വിതരണവും സംഭരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.


കോവിഡ് 19: ജന്മ നാടിന്റെ കരുതലിലേയ്ക്ക് സൗദി അറേബ്യയില്‍ നിന്ന് 152 പ്രവാസികള്‍ കൂടി തിരിച്ചെത്തി

റിയാദില്‍ നിന്നെത്തിയ യാത്രക്കാരില്‍ നാല് പേര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും [...]


കോവിഡ് 19: ഇതര ജില്ലകളിലേക്ക് യാത്രാ പാസ് നിര്‍ബന്ധം; അകത്തുള്ള യാത്രകള്‍ക്ക് പാസ്/സത്യവാങ്മൂലം

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്കുള്ളില്‍ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മറ്റ് [...]