ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 7 പേർക്ക്

ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു


സംസ്ഥാനത്ത് കൂടുതൽ രോ​ഗികൾ മലപ്പുറത്ത്, കോവിഡ് ചികിൽസയിലുള്ളവരുടെ എണ്ണം 200 കടന്നു

ജില്ലയില്‍ ഇതുവരെ 279 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 13,270 പേര്‍.