മലപ്പുറത്തിന്റെ അഭിമാനമായ കെ വി റാബിയയ്ക്ക് പത്മശ്രീ പുരസ്ക്കാരം
ഇന്ന് പ്രഖ്യാപിച്ച 2022ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിലാണ് തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത് സാമൂഹ്യ പ്രവർത്തകയുമായ കെ വി റാബിയയുടെ പേരുള്ളത്.