മലപ്പുറം ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ 10 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എട്ട് പേർ വിവിധ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ [...]