പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് സി.പിഐ പ്രതിഷേധം

വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രവാസികളോട് കാണിക്കുന്ന അവഗണനക്കും പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനും എതിരെയും പൂകോട്ടൂര്‍ പഞ്ചായത്ത് സി പി ഐ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി പൂകോട്ടൂര്‍ പഞ്ചായത്തില്‍ കോവിഡ് ക്വാറന്റെയ്ന്‍ സെന്റര്‍ [...]