കോവിഡ് 19: ജന്മ നാടിന്റെ കരുതലിലേയ്ക്ക് സൗദി അറേബ്യയില്‍ നിന്ന് 152 പ്രവാസികള്‍ കൂടി തിരിച്ചെത്തി

റിയാദില്‍ നിന്നെത്തിയ യാത്രക്കാരില്‍ നാല് പേര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും [...]