ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണും, ടിവിയുമില്ല; വിദ്യാർഥിനി ജീവനൊടുക്കി

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിൽ ടിവിയോ, സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ കുട്ടി മാനസിക വിഷമത്തിലായിരുന്നു.