

മഴ
തെക്കേ തൊടിയിലെ ചേമ്പിലകളില്‍ കാറ്റുപിടിച്ച നേരത്താണ് ഉള്ളിലൊരാന്തലോടെ അവള്‍ ഞെട്ടിയുണര്‍ന്നത്. ആഢ്യത്വത്തിന്റെ ജീര്‍ണശബ്ദത്തോടെ ജനല്‍ പാതിയടഞ്ഞിരുന്നു.ജനലഴികളില്‍ പിടിച്ച് തൊടിയിലേക്ക് കണ്ണുപായിച്ചപ്പോഴാണ് മഴ പൊട്ടിവീണത്.ഉണ്ണിക്കേറ്റവുമിഷ്ടം [...]