കേരളത്തിലെ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് മികവിന്റെ പാതയില്‍: ലക്ഷ്മി മേനോന്‍

ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള ലളിതമായ പരിഹാര മാര്‍ഗങ്ങളിലൂടെ സാധാരണ ജനതയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുടെ പ്രകാശം തെളിക്കുകയാണ് ഡിസൈനറും സാമൂഹിക സംരംഭകയുമായ ലക്ഷ്മി മേനോന്‍. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കേരളത്തില്‍ എത്തി നിരവധി സംരംഭങ്ങള്‍ക്ക് [...]


പുല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. കെ.വി യാസറിനെ തെരഞ്ഞെടുത്തു

മഞ്ചേരി: പുല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പുല്‍പ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ. കെവി യാസറിനെ തെരഞ്ഞെടുത്തു. വരണാധികാരിയും യൂണിറ്റ് ഇന്‍സ്‌പെക്ടറുമായ ശ്രീമതി. പി സരിത [...]


പുതിയ മാനേജ്മെന്റിന് കീഴിൽ മികച്ച സൗകര്യങ്ങളൊരുക്കി അൽ സലാമ കണ്ണാശുപത്രി

പെരിന്തൽമണ്ണ: അബേറ്റ് എന്ന കണ്ണ് ആശുപത്രി ബ്രാൻഡുമായി അൽ സലാമ ആശുപത്രിക്ക് ബന്ധമില്ലെന്ന് അൽ സലാമ പെരിന്തൽമണ്ണ ആശുപത്രി അധികൃതർ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ അൽ സലാമ പെരിന്തൽമണ്ണ ആശുപത്രി മികച്ച നിലയിൽ മുന്നോട്ട് [...]


കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്‍കി

റിയാദ്: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്‌പൈസ് [...]


സ്വര്‍ണം മേടിക്കാന്‍ സുവര്‍ണാവസരം, സ്വര്‍ണോത്സവവുമായി ജ്വല്ലറികള്‍

മലപ്പുറം: ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഉപഭോക്താക്കള്‍ക്കായി സമ്മാന കൂപ്പണുകള്‍ അവതരിപ്പിക്കുന്നു. സ്വര്‍ണോത്സവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ജില്ലയിലെ 1500ഓളം ജ്വവല്ലറികള്‍ [...]


സൗദികള്‍ക്ക് പോലും യൂസഫലി മാതൃകയാണെന്ന് സൗദി അറേബ്യ മന്ത്രി

ന്യൂഡല്‍ഹി: സൗദിഅറേബ്യയില്‍ വ്യവസായ-വാണിജ്യ മേഖലകളില്‍ എങ്ങിനെ വിജയം വരിക്കാനാകുമെന്നതിന് ഇന്ത്യക്കാരനായ യൂസുഫലി തന്നെയാണ് ഏറ്റവും വലിയ മാതൃകയെന്ന് സൗദി മന്ത്രി. സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹാണ് ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഢമായ [...]


സ്വർണ വ്യാപാരികളുടെ സ്വർണോത്സവം പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി

മലപ്പുറം: സ്വർണാഭരണങ്ങൾ അണിയുന്നതോടൊപ്പം സ്വർണം ഒരു സമ്പാദ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ. മലപ്പുറം ദുബായ് ഗോൾഡ് സൂക്കിൽ വെച്ച് നടന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സ്വർണോത്സവം പരിപാടി [...]


താനൂരിലെ മത്സ്യത്തൊഴിലാളികൾക്ക് ആധുനിക വള്ളങ്ങൾ നൽകി ഇടതു സർക്കാർ

താനൂർ: മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. [...]


പൊന്നാനി തുറമുഖം മൂന്ന് വർഷം കൊണ്ട് യാഥാർഥ്യമാക്കാൻ ശ്രമം, ഡി പി ആർ സമർപ്പിച്ചു

പൊന്നാനി: ഹാർബറിൽ നിർമിക്കുന്ന കപ്പൽ ടെർമിനലിന്റെ ഡിപിആർ ഹാർബർ എൻജിനിയറിങ്‌ വകുപ്പ്‌ മാരിടൈം ബോർഡിന് സമർപ്പിച്ചു. 90 കോടി രൂപയുടെ പ്രൊപ്പോസൽ ഉൾപ്പെടുന്ന ഡി പി ആർ ആണ് സമർപ്പിച്ചത്. പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ് മൾട്ടിപ്പർപ്പസ് കപ്പൽ ടെർമിനൽ [...]


അസ്സലാമു അലൈക്കും പറഞ്ഞ് താനൂരിനെ കയ്യിലെടുത്ത് സിനിമാ താരം ദിലീപ്

താനൂർ: ന​ഗരത്തെ ഇളക്കിമറിച്ച ജനപ്രിയ നായകൻ ദിലീപ്. താനൂരിലെ മാൾ ഉദ്ഘാടനത്തിനാണ് ദിലീപ് എത്തിയത്. വൻ സ്വീകരണമാണ് താനൂരിൽ ജനങ്ങൾ നടന് നൽകിയത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക അസ്സലാമു അലൈക്കും [...]