

കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുഖ്യമന്ത്രിയും ആര്യാടനും
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അഞ്ചു കൊല്ലത്തെ പ്രവര്‍ത്തനത്തെ പുകഴ്ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, മന്ത്രി ആര്യാടന്‍ മുഹമ്മദും. കുഞ്ഞാലിക്കുട്ടി ഐ ടി രംഗത്തെ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചിരട്ടി ദൂരം കൊണ്ടുപോയെന്ന് മുഖ്യമന്ത്രി [...]