അബ്ദുറഹിമാന് കെട്ടിവെക്കാനുള്ള തുക മത്സ്യത്തൊഴിലാളികള്‍ നല്കി
താനൂര്‍: നിയോജക മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹിമാന് കെട്ടിവെക്കാനുള്ള തുക താനൂരിലെ മത്സ്യത്തൊഴിലാളികള്‍ നല്കി. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് അബ്ദുറഹിമാന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. തീരമേഖലയില്‍ നി്ന്നുള്ള ആത്മാര്‍ഥമായ പിന്തുണ ഏറെ അത്മവിശ്വാസം നല്‍കുന്നുവെന്ന് വി അബ്ദുറഹിമാന് പറഞ്ഞു.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]