മൂന്നു വയസുകാരിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. മമ്പാട് പുളിക്കലൊടി രാജീവ് കോളനിയിലെ തെക്കുംപുറത്ത് റഫീക്കിനെ(24) യാണ് സിഐ കെഎം ദേവസ്യ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ക്ക് പരിചയമുള്ള കുടുംബത്തിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. മൂന്നുദിവസം മുമ്പ് കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവിനോട് കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. റഫീഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]