വേങ്ങര സ്വദേശി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. തച്ചരുപടിക്കൽ കൊളക്കാട്ടിൽ ദിലീഫ് (49) ആണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. പിതാവ്-പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ അബ്ദുള്ളക്കുട്ടി. റാഫി, സക്കീർ എന്നിവർ സഹോദരങ്ങളാണ്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]