ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന മാതൃകയുമായി ഒരു നാട്ടുകൂട്ടം
കൊണ്ടോട്ടി:പ്രകൃതിയെയും പച്ചപ്പിനെയും മറന്നുകൊണ്ട് ഒരാഘോഷവുമില്ല എന്ന ആഹ്വാനവുമായി ഒരു ഗ്രാമം ഓണം- ബക്രീദ് ആഘോഷ പരിപാടികൾ നടത്തി. വിഭവസമൃദ്ധമായ സദ്യയും ഓണക്കളികളും സ്നേഹസംഗമവുമൊക്കെയായി ആഘോഷം ആനന്ദമാക്കിയപ്പോൾ സമ്മാനദാനം പരിസ്ഥിതി സന്ദേശംപ്രചരിപ്പിക്കുന്നതായി.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]