മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. കണ്ണമംഗലം എടക്കാപറമ്പിൽ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽഖാദർ ആണ് മരിച്ചത്.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ദ ചികിത്സയ്ക്ക് ജിദ്ദയിൽ എത്തിയതായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്.
രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയിൽ ബൂഫിയ നടത്തി വരികയായിരുന്നു. ജിദ്ദ മഹ്ജർ കിങ് അബ്ദൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]