മലപ്പുറം ജില്ല യൂത്ത് വോളിബോള്‍.ഇ.എം.ഇ. ഏകോളേജ് ചാമ്പ്യന്മാര്
വള്ളിക്കുന്ന് : മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷന്, വൈ.എഫ്.സി.മൂര്ക്കനാടുമായി സഹകരിച്ച് നടത്തിയ ജില്ല യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇ.എം..ഇ.എ കോളേജ് കൊണ്ടോട്ടി ജേതാക്കളായി. ഇന്ന് നടന്ന ഫൈനലില്‍ സൂപ്പര്‍ ഹാന്‍ഡ്സ് വെറ്റിലപ്പാറയെ വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇ എം.ഇ.എ കോളേജ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങില്‍ ജില്ല വോളിബോള്‍ അസോസിയേഷന് പ്രസിഡണ്ട്.ബാബു.പാലാട്ട് സമ്മാനദാനം നിര്‍വഹിച്ചു.സെക്രട്ടറി.പി സൈതലവി, കെ.കെ.സു കുമാരന്, പി ഹുസൈയിന്‍, മുരളീധരന് പാലാട്ട്, എന്നിവര്‍ സംസാരിച്ചു.
RECENT NEWS
മലപ്പുറത്തെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു
മലപ്പുറം: വോട്ടെടുപ്പിന് ശേഷം സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുന്ന പ്രക്രിയ ഇന്ന് രാവിലെയോടെ പൂര്‍ത്തിയായി. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോടോങ് [...]