ജി.എസ്.ടി: പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്നും മുസ്ലിംലീഗ് വിട്ടു നില്ക്കും
മലപ്പുറം: ജി എസ് ടി നടപ്പാക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക പാര്‍ലിമന്റ് സമ്മേളനത്തില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടു നില്ക്കും. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും, ദളിതര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും, കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടുകളും കണ്ടില്ലെന്ന് നടിച്ച് ഇത്തരമൊരു ആഘോഷത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസും ജി എസ് ടി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]